കെഎസ്‌ആർടിസിയിൽ ബോണസ് 3000

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ഓണം ബോണസായി 3000 രൂപ സെപ്‌തംബർ മൂന്നിന് വിതരണം ചെയ്യും. പൊതുമേഖല സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ഉത്സവബത്ത സംസ്ഥാന സർക്കാർ വർധിപ്പിച്ചതിനാൽ മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ് തുക അനുവദിക്കുന്നത്. ശമ്പളം ഒന്നിനും വിതരണം ചെയ്യും.









0 comments