ബിജെപി കൗൺസിലർ മരിച്ച നിലയിൽ: ആത്മഹത്യാകുറിപ്പിൽ ബിജെപിക്കെതിരെ പരാമര്‍ശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലർ കെ അനിൽ കുമാറാണ് മരിച്ചത്. ബിജെപി വാർഡ് കൗൺസിൽ ഓഫീസിലാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പരാമര്‍ശമുണ്ട്. സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ പാര്‍ടി സഹായിച്ചില്ല എന്നും കുറിപ്പിലുണ്ട്. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അനിൽ.









0 comments