ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

accident1
വെബ് ഡെസ്ക്

Published on Feb 03, 2025, 02:10 PM | 1 min read

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ഓട്ടോ ഇടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. ആട്ടമ്മല്‍ മീത്തലെ വീട്ടില്‍ ബാലകൃഷ്ണനാണ് മരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home