ലഹരി വിരുദ്ധ ക്യാമ്പയിൻ: സർവകക്ഷിയോഗം 16ന്

pinarayi vijayan
വെബ് ഡെസ്ക്

Published on Apr 11, 2025, 07:30 PM | 1 min read

തിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മതമേലധ്യക്ഷൻമാരുടെ യോഗവും സർവകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷൻമാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സർവകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓൺലൈനായാണ് ചേരുക.



deshabhimani section

Related News

View More
0 comments
Sort by

Home