അട്ടപ്പാടിയിൽ ആദിവാസി യുവാവിന് കെട്ടിയിട്ട് മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്. യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഈ മാസം 24നാണ് സംഭവം നടന്നത്. മിൽമയുടെ പാൽ ശേഖരിക്കുന്നതിന് കാരറടുത്തിട്ടുള്ള പിക്കപ്പിന് തടസമുണ്ടാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. വിവസത്രനാക്കുകയും കെട്ടിയിട്ട് തല്ലുകയും ചെയ്തെന്നാണ് പരാതി. അക്രമികളെ കുറിച്ചുള്ല വിവരങ്ങൾ ലഭ്യമല്ല.









0 comments