വേടൻ തുടരും; തൃശൂര്‍ പൂരത്തിലും വേടന്‍ വൈബ്

തൃശൂർ : ഇടുക്കിയെ കിടുക്കിയ വേടൻ തൃശൂർ പൂരത്തിലും വൈബായി. ആവേശം നിറച്ച് കുടമാറ്റം പുരോഗമിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് റാപ്പർ വേടന് പിന്തുണയുമായി ‘വേടൻ തുടരും’ എന്ന പോസ്റ്റർ ഉയർന്നത്. ഇതോടെ വാദ്യമേളങ്ങൾക്കൊപ്പം ‘വേടൻ... വേടൻ...’ എന്ന ആരവം ഉയർന്നു. കുടമാറ്റത്തിനിടെ അഞ്ചുതവണ രണ്ട് മിനിറ്റ് സമയം വേടന്റെ പോസ്റ്റർ ഉയർത്തി.









0 comments