ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം
വ്യാഴാഴ്‌ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത. പകൽ രണ്ടു മുതൽ രാത്രി 10 വരെയാണ് ഇടിമിന്നലിന് സാധ്യത കൂടുതൽ. ചൊവ്വാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയുണ്ടാകും.









0 comments