25 വരെ ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2018, 09:36 AM | 0 min read

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 25 വരെ  ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌  തിരുവനന്തപുരം കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയ്‌ക്കാണ്‌ സാധ്യത.

ഈ ആഴ്‌ച കാലവർഷത്തിന്‌ ശക്‌തി കുറവായിരുന്നു. ഇടുക്കി,  പീരുമേട്‌, കോന്നി, എന്നിവിടങ്ങളിൽ 5മുതൽ 2 വരെ സെന്റിമീറ്റർ മഴ ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home