Deshabhimani

നെടുമ്പാശേരി വാഹനക്കുരുതിയിൽ 'നരാധമന്' സർക്കാരിന്റെ പുന്നാരം

വെബ് ഡെസ്ക്

Published on Oct 14, 2026, 02:10 PM | 1 min read

നെടുമ്പാശേരിയിൽ നടന്നതൊരു വാഹനാപകടമല്ല. വാഹനക്കുരുതിയാണ്. ഒരു നിമിഷത്തിൽ പൊലിഞ്ഞത് മൂന്നു ജീവൻ. സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്നത് മൂന്ന് കുടുംബങ്ങളാണ്. ഇത്രയും വലിയൊരു അപകടത്തിലും എന്റെ വാപ്പ നോക്കിക്കോളും എന്നായിരുന്നു പ്രതി സുഹൈൽ നടത്തിയ പ്രതികരണം. എന്നാൽ ഇന്ന് വാപ്പ മാറി സർക്കാർ ആയി. പണവും സ്വാധീനവുമുള്ളവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കാനല്ല പൊലീസ് സംവിധാനം.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home