ad
Deshabhimani

ഷാജിയുടെ യാത്രകൾ അടിമുടി ചട്ടവിരുദ്ധം സൗഹൃദക്കൂട്ടിൽ തട്ടിപ്പുകാർ മാത്രം

വെബ് ഡെസ്ക്

Published on Sep 25, 2026, 01:03 PM | 1 min read

സുഹൃത്തിന്റെ റേഞ്ച് റോവർ മുതൽ ലീഗ് നേതാവിന്റെ ഇന്നോവ ഹൈക്രോസ് വരെ, കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം തുടർച്ചയായി ചട്ടലംഘന വിവാദത്തിലാകുന്നു.


ബൾഗേറിയ യാത്രയ്ക്കിടെ ഷാജിയെ സ്വീകരിക്കാൻ എത്തിയവരിൽ വിസ തട്ടിപ്പ് കേസിലെ പ്രതിയായ ജോൺ സേവ്യറും ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടോടെ വിദേശയാത്രയുടെ സ്പോൺസർഷിപ്പിലും പുതിയ ചോദ്യങ്ങൾ ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home