കുറെ മന്ത്രിമാർ വരുമ്പോൾ കുറേ മന്ത്രിമാർ പോകും
വിവാദങ്ങള്‍ തുടര്‍ക്കഥയായിട്ടും സംസ്ഥാന മന്ത്രിമാരുടെ സ്‌പോൺസേഡ് വിദേശയാത്രകൾ തുടരുന്നു. യാത്രകളിലെ ദുരൂഹതയും സ്‌പോണ്‍സര്‍ഷിപ്പും സുതാര്യക്കുറവും നാടാകെ ചര്‍ച്ചയായിട്ടും മന്ത്രിമാര്‍ മത്സരബുദ്ധിയോടെ വീണ്ടും വിദേശയാത്ര പോകുന്നു. ഒരു സംഘം പോയി വന്നതിനു പിന്നാലെ മറ്റൊരു കൂട്ടര്‍ യാത്രയ്‌ക്കൊരുങ്ങി.









0 comments