ad
Deshabhimani

അമേരിക്കയുടെ ദൗർബല്യങ്ങളും ഇറാൻ്റെ തന്ത്രപരമായ വിജയവും

വെബ് ഡെസ്ക്

Published on Jun 20, 2026, 06:57 PM | 1 min read

ആശങ്കയുടെയും ആകുലതയുടെയും വേദനയുടെയും നാളുകൾക്കുശേഷം പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ തളിരിടുന്നു. എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട ധാരണാപത്രം അന്തിമ കരാറിലേയ്ക്ക് നീങ്ങുമോ? അമേരിക്കയുടെ കിങ്കരനായിരുന്ന ഇസ്രയേൽ സമാധാന പ്രക്രിയ അട്ടിമറിക്കുമോ? അമേരിക്കയുടെ സമാധാന വാഗ്ദാനം പുതിയ കടന്നാക്രമണങ്ങൾക്കുള്ള സാവകാശം തേടലോ? ഏതായാലും ഏറ്റുമുട്ടലിൽ തന്ത്രപരമായി ഇറാൻ ജയിച്ചിരിക്കയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ വി ബി പരമേശ്വരനും ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ‌- ഓഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിനും തമ്മിൽ നടത്തിയ സംഭാഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home