വാട്‌സ് ആപ്പ് നിശ്ചലമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2017, 09:10 AM | 0 min read

കൊച്ചി > ലോകവ്യാപകമായി വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തനരഹിതമായത്.

കഴിഞ്ഞ സെപ്‌തംബറിലും വാട്‌സ് ആപ്പിന് സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home