print edition വിരമിക്കൽ പ്രഖ്യാപിച്ച് സൈന

മുംബൈ
പരിക്കിനെതുടർന്ന് രണ്ട് വർഷമായി കളത്തിലില്ലാതിരുന്ന ഇന്ത്യൻ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ വിരമിക്കൽ പ്രഖ്യാപിച്ചു. ദീർഘകാലമായുള്ള കാൽമുട്ടിലെ പരിക്കാണ് മുപ്പത്തഞ്ചുകാരിക്ക് തിരിച്ചടിയായത്.
2012 ലണ്ടൻ ഒളിമ്പിക്‌സിൽ വനിതാ സിംഗിൾസിൽ വെങ്കലം നേടിയിരുന്നു. ഹരിയാനക്കാരിക്ക് 2010ലും 2018ലും കോമൺവെൽത്ത് ഗെയിംസ് സ്വർണമുണ്ട്. 2023 സിംഗപ്പുർ ഓപ്പണിലാണ് അവസാനമായി കളിച്ചത്.










0 comments