ad
Deshabhimani

print edition പ്രഗ്‌നാനന്ദ ജേതാവ്‌

PRAGYANANDA
വെബ് ഡെസ്ക്

Published on Aug 08, 2026, 12:24 AM | 1 min read

മിസ‍ൗറി: സെന്റ്‌ ലൂയിസ്‌ റാപ്പിഡ്‌ ആൻഡ്‌ ബ്ലിറ്റ്‌സ്‌ ചെസ്‌ ടൂർണമെന്റിൽ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ ജേതാവായി. ഒരുറ‍ൗണ്ട്‌ ശേഷിക്കെയാണ്‌ വിജയം. രണ്ടാമതുള്ള ഉസ്‌ബെക്‌ താരം ജാവോഖിർ സിൻഡറോവിനെ സമനിലയിൽ തളച്ചതോടെ ഒന്നര പോയിന്റ്‌ ലീഡായി. പ്രഗ്‌നാനന്ദയ്‌ക്ക്‌ റാപ്പിഡിൽ പന്ത്രണ്ടും ബ്ലിറ്റ്‌സിൽ 11.5 പോയിന്റും ലഭിച്ചു. ആകെ 23.5 പോയിന്റാണ്‌ സമ്പാദ്യം. സിൻഡറോവിന്‌ 22 പോയിന്റാണുള്ളത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home