ad
Deshabhimani

print edition സിൻഡറോവിനെ തോൽപ്പിച്ച്‌ പ്രഗ്‌നാനന്ദ

Rameshbabu Praggnanandhaa
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 1 min read

സെന്റ്‌ ലൂയിസ്‌ (അമേരിക്ക): സിൻക്വിഫീൽഡ്‌ കപ്പ്‌ ചെസിൽ ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റർ ആർ പ്രഗ്‌നാനന്ദയ്‌ക്ക്‌ ആദ്യജയം. രണ്ടാം മത്സരത്തിൽ ചെസ്‌ ലോകകപ്പ്‌ ജേതാവ്‌ ഉസ്‌ബെക്കിസ്ഥാന്റെ ജവോഖിർ സിൻഡറോവിനെ തോൽപ്പിച്ചു.


ഒന്നരപോയിന്റുമായി പ്രഗ്‌നാനന്ദ ഉൾപ്പെടെ നാല്‌ പേരാണ്‌ ഒന്നാമത്‌. അമേരിക്കയുടെ -ഫാബിയാനോ കരുവാന, വെസ്‌ലി സോ, ലെവോൺ അരോണിയൻ എന്നിവരാണ്‌ ഒപ്പമുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home