Deshabhimani

കെഎംഎസ്‌ആർഎ ജില്ലാ ജനറൽ ബോഡി

കെഎംഎസ്ആർഎ ജില്ലാ ജനറൽ ബോഡി യോഗം  സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

കെഎംഎസ്ആർഎ ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:49 AM | 1 min read


തൃശൂർ

ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയുവിന്റെയും കേന്ദ്ര ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന ഓക്യു പൈ ഡൽഹി സമരപരിപാടി വിജയിപ്പിക്കാൻ കെഎംഎസ്‌ആർഎ ജില്ലാ ജനറൽ ബോഡി തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ബി വിബിൻ അധ്യക്ഷനായി. സെക്രട്ടറി രോഷിത് ശശി, ജോയിന്റ് സെക്രട്ടറി കെ ജിനീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ രശ്‌മി പ്രകാശ്, ആർ രാം കുമാർ, എം നിശാന്ത്, സി ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

02

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

03

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home