Deshabhimani

കെ ആർ തോമസ്‌ രക്തസാക്ഷി സ്‌മരണ പുതുക്കി.

കെ ആർ തോമസ്‌ രക്തസാക്ഷി സ്‌മരണ പുതുക്കി.

കെ ആർ തോമസ്‌ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ കണിമംഗലം വലിയാലുക്കലിലെ സ്‌മൃതിമണ്ഡപത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ 
കെ എസ്‌ അമൽ പുഷ്‌പചക്രം അർപ്പിക്കുന്നു

കെ ആർ തോമസ്‌ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്‌ കണിമംഗലം വലിയാലുക്കലിലെ സ്‌മൃതിമണ്ഡപത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ 
കെ എസ്‌ അമൽ പുഷ്‌പചക്രം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:45 AM | 1 min read


തൃശൂർ

രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കൂർക്കഞ്ചേരി സെന്ററിൽനിന്ന്‌ തോമസ്‌ കുത്തേറ്റു‌വീണ വലിയാലുക്കലിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രകടനമായെത്തി പുഷ്‌പാർച്ചന നടത്തി. എസ്എഫ്ഐ സം സ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ് അമൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന്‌ അനുസ്‌മരണ സ മ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കൂർക്കഞ്ചേരി ലോക്കൽ സെക്രട്ടറി എ ആർ രാഹുൽനാഥ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അനൂപ് ഡേവിഡ് കാട, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി എസ് സംഗീത്, ഡി വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ ജി സന്ദീപ്, എസ്എഫ്ഐ സംസ്ഥാന സെകട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ, ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, സം സ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ അജയ്‌ രാജ്, എം ആർ നവ്യ കൃഷ്ണ, വി എസ് ആഭിത്യ, ജില്ലാ ജോയിന്റ്‌ സെകട്ടറി ആൽവിൻ ഷാജി, വൈ സ് പ്രസിഡന്റ്‌മാരായ ടി എം കാർത്തിജ്, പി എ അശ്വിൻ, ഏരിയ സെക്രട്ടറി സാനി സൈമൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

03

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

04

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home