Deshabhimani

കെഎസ്‌എഫ്‌ഇ ജീവനക്കാരുടെ കൺവൻഷൻ

Ksfe

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളി കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 01:22 AM | 1 min read

​കൊച്ചി

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളി കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് മാളവിക ശങ്കർ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ ജെ എയ്ഞ്ചൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ എ മാനുവൽ ലിൻസൺ, എസ്‌ രേഷ്മ, എ വി മനോജ്, ജില്ലാ ട്രഷറർ ടി എസ്‌ മൂസ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരെ അനുമോദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home