print edition പ്രൈംവോളി അഹമ്മദാബാദിൽ

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം സീസൺ 30 മുതൽ അഹമ്മദാബാദിൽ. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ബംഗളൂരു ടോർപ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോഴ്‌സ്, തെലുങ്ക് ബ്ലാക്ക്ഹോക്സ് ടീമുകളാണ് മത്സരിക്കുക.









0 comments