Deshabhimani

print edition ആലപ്പുഴയിൽ 
മലേറിയ

malaria

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 03, 2026, 01:00 AM | 1 min read

ആലപ്പുഴ: ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ അതിഥിത്തൊഴിലാളിക്ക് മലേറിയ. രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചിമബംഗാള്‍ സ്വദേശി ജഹാംഗീറി (29) ന്റെ നില മെച്ചപ്പെട്ടുവരുന്നു. മുംബൈയിൽനിന്ന് അഞ്ചുദിവസം മുമ്പാണ് ജഹാംഗീര്‍ ചെട്ടിക്കുളങ്ങരയെത്തിയത്. വരുമ്പോൾ പനിയുണ്ടായിരുന്നു. സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് അതിഥിത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home