ദേശീയ ഗെയിംസിൽ 18 മെഡലുമായി കേരളം; വാട്ടർപോളോ പുരുഷവിഭാഗത്തിൽ വെങ്കലം

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ വാട്ടർപോളോ പുരുഷവിഭാഗത്തിൽ കേരളത്തിന് വെങ്കലം. പശ്ചിമ ബംഗാളിനെ 15-14ന് തോൽപ്പിച്ചാണ് കേരളത്തിന്റെ നേട്ടം. ആറു സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെ 18 മെഡലുമായി 11-ാം സ്ഥാനത്താണ് കേരളം.










0 comments