ad
Deshabhimani

print edition കാൾസൺ 
ചാമ്പ്യൻ

Magnus Carlsen
വെബ് ഡെസ്ക്

Published on Dec 29, 2025, 12:00 AM | 1 min read


ദോഹ

ലോക റാപ്പിഡ്‌ ചെസ്‌ ചാമ്പ്യൻഷിപ്പിൽ നോർവേ താരം മാഗ്‌നസ്‌ കാൾസൺ ചാമ്പ്യനായി. 13 റ‍ൗണ്ട്‌ മത്സരത്തിൽ പത്തര പോയിന്റുമായാണ്‌ ജേതാവായത്‌. വനിതകളിൽ റഷ്യയുടെ അലെക്‌സാൻഡ്ര ഗോറ്യാചിക്‌നയാണ്‌ ചാമ്പ്യൻ.


പത്ത്‌ ജയമായിരുന്നു കാൾസണ്‌. രണ്ട്‌ സമനില. ഒരു തോൽവി. ആറാമത്തെ റാപ്പിഡ്‌ കിരീടമാണ്‌. ആകെ 19 ലോക ചാമ്പ്യൻഷിപ്പ്‌ കിരീടമായി. ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി 9.5 പോയിന്റുമായി മൂന്നാംസ്ഥാനം നേടി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home