print edition തൻവി രണ്ടാംറൗണ്ടിൽ

തൻവി ശർമ
സിയോൾ : കൊറിയൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യൻ യുവതാരം തൻവി ശർമ രണ്ടാംറൗണ്ടിൽ. ചൈനയുടെ യുവാൻ ആൻ ക്വിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പതിനേഴുകാരി തോൽപ്പിച്ചത് (21–16, 21–15). പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തോറ്റു.









0 comments