ad
Deshabhimani

print edition ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്‌ സൂപ്പർ ബാഡ്‌മിന്റൺ: പ്രണോയ്‌ 
പ്രീ ക്വാർട്ടറിൽ

pranoy
വെബ് ഡെസ്ക്

Published on Sep 03, 2026, 01:36 AM | 1 min read

ജക്കാർത്ത : ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്‌ സൂപ്പർ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ മലയാളി താരം എച്ച്‌ എസ്‌ പ്രണോയ്‌ പ്രീ ക്വാർട്ടറിൽ. ആദ്യം ഗെയിം പിന്നിട്ടുനിന്നശേഷം ചൈനീസ്‌ തായ്‌പേയുടെ ലിയാവോ ജുയോഫുവിനെ 18–21, 21–15, 21–19 എന്ന സ്‌കോറിന്‌ തോൽപ്പിച്ചു. ചൈനയുടെ സുവാൻ ചെൻ സുവാണ്‌ അടുത്ത എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home