ad
Deshabhimani

print edition ഒമാനെയും തകർത്ത് ഇന്ത്യ

hockey.jpg
വെബ് ഡെസ്ക്

Published on Nov 30, 2025, 12:00 AM | 1 min read

ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയംകുറിച്ച്‌ ഇന്ത്യ. രണ്ടാം മത്സരത്തിൽ ഒമാനെ തകർത്തു. ആദ്യ കളിയിൽ ചിലിയെ ഏഴ്‌ ഗോളിനാണ്‌ ഇന്ത്യ തോൽപ്പിച്ചത്‌.


മറ്റ്‌ മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ ജർമനി ഏഴ്‌ ഗോളിന്‌ കാനഡയെ മറികടന്നു. ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ 5–3നും ദക്ഷിണാഫ്രിക്ക അയർലൻഡിനെ 2–1നും കീഴടക്കി. ഫ്രാൻസ്‌ ദക്ഷിണ കൊറിയയെ 11–1നാണ്‌ തകർത്തത്‌. സ്വിറ്റ്‌സർലൻഡ്‌ ചിലിയെ 3–2ന്‌ തോൽപ്പിച്ചു. ഗ്രൂപ്പിൽ ഇന്ത്യക്കും സ്വിറ്റ്‌സർലൻഡിനും ആറ്‌ വീതം പോയിന്റായി.

ഡിസംബർ രണ്ടിന്‌ ഇന്ത്യ സ്വിസ്സിനെ നേരിടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home