ad
Deshabhimani

മുൻ എംഎൽഎ കെ അച്യുതൻ അന്തരിച്ചു

K Achuthan

കെ അച്യുതൻ

വെബ് ഡെസ്ക്

Published on Sep 07, 2026, 11:34 AM | 1 min read

ചിറ്റൂർ: കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


1996 മുതൽ 2016വരെ ചിറ്റൂർ എംഎൽഎയായിരുന്നു. 1979 മുതൽ 1996 വരെ ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home