ad
Deshabhimani

സംവിധായകൻ ആർ ശരത്തിന്റെ നിര്യാണത്തിൽ പിണറായി വിജയൻ അനുശോചിച്ചു

R Sarath Pinarayi

ആർ ശരത് (ഇടത്) പിണറായി വിജയൻ (വലത്)

വെബ് ഡെസ്ക്

Published on Sep 07, 2026, 11:42 AM | 1 min read

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. നിരവധി അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര പ്രതിഭയാണ് ശരത്.


ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ,

സാംസ്കാരിക വകുപ്പിന് കീഴിൽ എംപിസിസി ഡയറക്ടർ, ഭാരത് ഭവൻ സെക്രട്ടറി എന്നീ ഔദ്യോഗിക ചുമതലകളിലും സ്ത്യുത്യർഹമായി പ്രവർത്തിച്ചു. കുടുംബാംഗങ്ങളുടേയും ഉറ്റവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home