Deshabhimani

print edition സ്വർണക്കപ്പും ദീപശിഖയും ഇന്നെത്തും

Mascot 'Kuttu' for Kerala School Sports Meet
വെബ് ഡെസ്ക്

Published on Oct 25, 2026, 01:30 AM | 1 min read

​കോഴിക്കോട്‌: കായികമേളയിലെ ചാമ്പ്യൻ ജില്ലയ്‌ക്ക്‌ നൽകുന്ന മുഖ്യമന്ത്രിയുടെ എവർറോളിങ് സ്വർണക്കപ്പും ദീപശിഖയും ഇന്ന്‌ കോഴിക്കോട് കടപ്പുറത്ത്‌ സംഗമിക്കും. കാസർകോട് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ഒമ്പത് സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് എത്തുന്നത്. തിരുവനന്തപുരത്തുനിന്നെത്തുന്ന സ്വർണ്ണക്കപ്പിനെ രാവിലെ എട്ടിന്‌ ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ സ്വീകരിക്കും. പിന്നീട്‌ കടപ്പുറത്ത്‌ രണ്ട്‌ പ്രയാണവും സംഗമിക്കും. തുടർന്ന്‌ മാനാഞ്ചിറ ഗവ. ടിടിഐ, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ‍്വീകരണത്തിന്‌ ശേഷം പ്രധാന വേദിയായ എൻഐടി ഗ്രൗണ്ടിലെത്തും. ഒളിമ്പ്യൻ പി ടി ഉഷ ഉദ്‌ഘാട വേദിയിൽ ദീപം തെളിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Vizhinjam International Seaport

01

print edition മിഷൻ സമുദ്രയ്ക്ക് കളമൊരുക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നു; സർക്കാർ നടപടി ദുരൂഹം
Dairy Farmers Cattle Feed

02

print edition കാലിത്തീറ്റ വില കുതിപ്പിൽ, വഴിമുട്ടി ക്ഷീരകർഷകർ
Kerala Government

03

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

05

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
deshabhimani section

Recommended

Deshabhimani
Home