ad
Deshabhimani

ദിവ്യ ദേശ്‌മുഖ്‌ സെമിയിൽ

divya deshmukh
avatar
Sports Desk

Published on Jul 22, 2025, 12:00 AM | 1 min read


ബതുമി (ജോർജിയ)

ഫിഡെ വനിതാ ചെസ്‌ ലോകകപ്പിൽ കൊണേരു ഹമ്പിക്കു പിന്നാലെ ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖും സെമിയിൽ കടന്നു. പത്തൊമ്പതുകാരി ദിവ്യ ഇന്ത്യയുടെതന്നെ ഡി ഹരികയെ ടൈബ്രേക്കിൽ കീഴടക്കി. ആദ്യ രണ്ട്‌ കളിയും സമനിലയായിരുന്നു. ഇന്ന്‌ നടക്കുന്ന സെമിയിൽ ഹമ്പി ഒന്നാം സീഡായ ചൈനയുടെ ടിങ്ജി ലിയെ നേരിടും. ദിവ്യയുടെ എതിരാളി ചൈനയുടെ ടാൻ സോങ്‌ യിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home