Deshabhimani

ഡിവൈഎഫ്ഐ സ്ഥാപിതദിനാചരണം

ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ജില്ലാ കമ്മിറ്റി ഓഫീസിൽ  പതാക ഉയർത്തുന്നു

ഡിവൈഎഫ്ഐ സ്ഥാപിതദിനത്തിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:43 AM | 1 min read

ആലപ്പുഴ
ഡിവൈഎഫ്ഐ സ്ഥാപിതദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ജയിംസ് ശമുവേൽ പതാക ഉയർത്തി. ബ്ലോക്ക്‌ സെക്രട്ടറി ഉണ്ണിക്കണ്ണൻ, പ്രസിഡന്റ് നിധിൻ സതീശൻ എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് എം എസ് അരുൺകുമാര്‍ മാവേലിക്കര തഴക്കരമേഖലയിലും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ രമ്യരമണൻ ചെറിയനാട് മേഖലയിലെ ചെറുമിക്കാട് യൂണിറ്റിലും സി ശ്യാംകുമാര്‍ പള്ളിപ്പുറം വടക്ക് മേഖലകമ്മിറ്റി കളത്തിൽ യൂണിറ്റിലും അജ്‍മൽ ഹസൻ സംസ്ഥാന കമ്മിറ്റി അമ്പലപ്പുഴമേഖലയിലെ പുറക്കാടും പതാക ഉയര്‍ത്തി. വിവിധ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

03

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

04

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home