Deshabhimani

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ്: ലോങ്ജമ്പിൽ ധനുഷ്‌രാജിന് വെങ്കലം

Dhanushraj

ധനുഷ്‌രാജ്

വെബ് ഡെസ്ക്

Published on Oct 24, 2026, 11:06 PM | 1 min read

ചെന്നൈ : ദേശീയ ജൂനിയർ ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെങ്കല മെഡൽ നേടി എംഎ കോളജിന്റെ ധനുഷ്‌രാജ്. പുരുഷന്മാരുടെ അണ്ടർ 20 വിഭാഗത്തിൽ 7.50 മീറ്റർ ദൂരം ചാടിയാണ് ധനുഷ്‌രാജ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.


മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടമാണ് ധനുഷ്‌രാജ് കൈവരിച്ചത്. താരത്തെയും പരിശീലകൻ എംഎ ജോർജിനെയും നേട്ടത്തിൽ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home