ad
Deshabhimani

കോമൺവെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; അജയ ബാബുവിന് വെള്ളി

Ajaya Babu

Image Credit : Olympics.com via Getty images

വെബ് ഡെസ്ക്

Published on Jul 28, 2026, 09:07 AM | 1 min read

ഗ്ലാസ്​ഗോ : കോമൺവെൽത്ത് ​ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട് തുടരുകയാണ്. പുരുഷന്മാരുടെ 79 കിലോ വിഭാ​ഗത്തിൽ ഇന്ത്യക്ക് വേണ്ടി വല്ലൂരി അജയ ബാബു വെള്ളി നേടി. 2026ലെ കോമൺവെൽത്ത് ​ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്.


തിങ്കളാഴ്ച രാത്ര നടന്ന ആവശകരമായ മത്സരത്തിൽ സ്നാച്ചിൽ 149 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 181 കിലോയും ഉൾപ്പടെ ആകെ 330 കിലോയാണ് അജയ ബാബു ഉയർത്തിയത്. മലേഷ്യയുടെ എറി ഹിദായത്ത് മുഹമ്മദുമായി നടന്ന കടുത്ത മത്സരത്തിനൊടുവിൽ ഒരു കിലോ​യുടെ വ്യത്യാസത്തിലാണ് അജയ ബാബു വെള്ളി കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന്റെ ക്രിസ് മുറെയാണ് വെങ്കലം നേടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home