ad
Deshabhimani

print edition 2034വരെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കി; ലോകകപ്പ്‌ സീ നെറ്റ്‌വർക്കിൽ

Zee.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 01:52 AM | 1 min read

ന്യൂഡൽഹി: ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സീ നെറ്റ്‌വർക്കിന്‌. ലോകകപ്പ്‌ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്‌ ഇക്കാര്യത്തിൽ അന്തിമ ധാരണയായത്‌. സീ എന്റർടെയ്ൻമെന്റിന്റെ യുണൈറ്റ്‌ 8 സ്‌പോർട്‌സ്‌ ചാനലിലാണ്‌ കളി.


ഇംഗ്ലീഷ്‌, ഹിന്ദി ചാനലുകൾക്കൊപ്പം രണ്ട്‌ എച്ച്‌ഡി ചാനലുകളിലും കളി കാണാം. സീ ഫൈവ്‌ ഡിജിറ്റൽ പ്ലാറ്റ്‌ഫേ-ാമിലും കളിയുണ്ട്‌.

2034വരെയുള്ള ഫിഫ ടൂർണമെന്റുകളെല്ലാം കരാറിന്റെ ഭാഗമായി ഇന്ത്യയിൽ സീ നെറ്റ്‌വർക്കിനാണ്‌. 2030 ലോകകപ്പും ഇതിലുൾപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home