print edition ഐഎസ്എല്ലിൽ ഒഡിഷക്ക് ജയം

ഹൈദരാബാദ് : ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സി 2–1ന് സ്‌പോർടിങ് ഡൽഹിയെ തോൽപ്പിച്ചു. മലയാളിയായ വി പി സുഹൈറും ലാൽറിൻഫെലയും വിജയികൾക്കായി ഗോളടിച്ചു. മറ്റിയോ ബബോവിച്ച് ആശ്വാസ ഗോൾ നേടി. ഒഡിഷ 10 പോയിന്റോടെ പതിനൊന്നാമതാണ്. ഡൽഹിക്ക് പത്താംസ്ഥാനം.










0 comments