ad
Deshabhimani

ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ സമ്മേളനം

കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന 
ഉള്ളൂർ ഗ്രൂപ്പ്‌ സമ്മേളനം വിഭു പിരപ്പൻകോട് ഉദ്‌ഘാടനം ചെയ്യുന്നു

കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന 
ഉള്ളൂർ ഗ്രൂപ്പ്‌ സമ്മേളനം വിഭു പിരപ്പൻകോട് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 04:15 AM | 1 min read

തിരുവനന്തപുരം

കേരള സ്റ്റേറ്റ് ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന ഉള്ളൂർ ഗ്രൂപ്പ്‌ സമ്മേളനം വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ നായർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആർ ഷാജി ശർമ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ടി ചന്ദ്രൻ, മുരളീധരൻ നായർ, പ്രിയദർശന കുമാർ, ഉദയകുമാർ തുളസീധരൻ, ബാലചന്ദ്രൻ, മനോജ്‌ കുമാർ, അംബിക, മോഹനൻ എന്പ്രാന്തിരി എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home