Deshabhimani

print edition കാരിക്ക്‌ യുണൈറ്റഡ്‌ ഇടക്കാല കോച്ചാകും

michael carrick
വെബ് ഡെസ്ക്

Published on Jan 13, 2026, 12:00 AM | 1 min read


ലണ്ടൻ

മാഞ്ചസ്‌റ്റർ യെുണൈറ്റഡിന്റെ ഇടക്കാല കോച്ചായി മുൻ താരം മൈക്കേൽ കാരിക്കിനെ നിയമിച്ചേക്കും. ഇ‍ൗ സീസൺ അവസാനിക്കുന്നത്‌ വരെയാകും ചുമതല. റൂബൻ അമോരിമിനെ പുറത്താക്കിയശേഷം ഡാരെൻ ഫ്ലെച്ചറാണ്‌ യുണൈറ്റഡിന്റെ താൽക്കാലിക ചുമതല വഹിക്കുന്നത്‌.


എഫ്‌എ കപ്പ്‌ ഫുട്‌ബോളിൽ ബ്രൈറ്റണോട്‌ 2–1ന്‌ തോൽക്കുകയും ചെയ്‌തു. 2021ൽ താൽക്കാലികമായി മൂന്ന്‌ കളിയിൽ യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്‌ കാരിക്ക്‌. 2018ൽ കളി മതിയാക്കിയശേഷം പരിശീലകനാണ്‌ ഇംഗ്ലീഷുകാരൻ. മിഡിൽസ്‌ബർഗിന്റെ കോച്ചായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home