മോഡ്രിച്ച് മിലാനിലേക്ക്


Sports Desk
Published on Jun 14, 2025, 12:04 AM | 1 min read
മാഡ്രിഡ്
റയൽ മാഡ്രിഡ് വിടുന്ന സൂപ്പർതാരം ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്. ക്ലബ് ലോകകപ്പ് കഴിഞ്ഞാലുടൻ മുപ്പത്തൊമ്പതുകാരൻ ഇറ്റാലിയൻ ടീമുമായി കരാറിലെത്തും. 13 വർഷമായി റയലിലാണ് ക്രൊയേഷ്യക്കാരൻ. ടീമിനൊപ്പം 27 ട്രോഫികൾ ഉയർത്തി.









0 comments