സുവാരസ് തിളങ്ങി


Sports Desk
Published on Aug 08, 2025, 12:00 AM | 1 min read
മയാമി
ലയണൽ മെസി പരിക്കേറ്റ് പുറത്തായത് ഇന്റർ മയാമിയെ തെല്ലും ബാധിച്ചില്ല. മറ്റൊരു സൂപ്പർ താരം ലൂയിസ് സുവാരസിന്റെ കരുത്തിൽ മയാമി ലീഗ്സ് കപ്പ് ഫുട്ബോളിൽ പ്യൂമാസിനെ 3–1ന് തകർത്തു. ഒരു ഗോളടിച്ചും രണ്ടെണ്ണത്തിന് വഴിയൊരുക്കിയും സുവാരസ് കളംനിറഞ്ഞു. ജയത്തോടെ മയാമി ക്വാർട്ടറിലേക്ക് മുന്നേറി.








0 comments