ad
Deshabhimani

സ്‌പാനിഷ്‌ ക്ലബ്‌ വാങ്ങി മെസി

messi
വെബ് ഡെസ്ക്

Published on Sep 10, 2026, 01:37 AM | 1 min read

മാഡ്രിഡ്‌: സ്‌പാനിഷ്‌ രണ്ടാം ഡിവിഷൻ ഫുട്‌ബോൾ ക്ലബായ സിഡി എൽഡെൻസെയെ സ്വന്തമാക്കി ലയണൽ മെസി. ക്ലബിന്റെ നൂറ്‌ ശതമാനം ഓഹരിയും അർജന്റീനക്കാരൻ വാങ്ങിയതായാണ്‌ സൂചന. സ്‌പെയ്‌നിലെ തന്നെ അഞ്ചാം നിര ടീമായ യുഇ കൊർണെല്ലയിലും മുപ്പത്തൊമ്പതുകാരന്‌ പങ്കാളിത്തമുണ്ട്‌. ഉറുഗ്വായ്‌ ക്ലബായ ഡിപോർട്ടീവോ എൽഎസ്‌എമ്മിലും ഓഹരിയുണ്ട്‌. ലൂയിസ്‌ സുവാരസിനൊപ്പമാണ്‌ ഉടമസ്ഥാവകാശം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home