ad
Deshabhimani

print edition ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോൾ: കോട്ടയത്തിനും മലപ്പുറത്തിനും
ജയത്തുടക്കം

Kerala junior boys football championship kollam vs malappuram

തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്‌ബോളിൽ കൊല്ലത്തിന്റെ ഷാരോൺ ആന്റണിയുടെ ഹെഡ്ഡർ മലപ്പുറത്തിന്റെ ഗോൾ കീപ്പർ സിയാൻ തടയാൻ ശ്രമിക്കുന്നു | ഫോട്ടോ : സുരേന്ദ്രൻ മടിക്കൈ

വെബ് ഡെസ്ക്

Published on Aug 05, 2026, 02:04 AM | 1 min read

തൃശൂർ: സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോളിൽ കോട്ടയം, കാസർകോട്‌, മലപ്പറും, തിരുവനന്തപുരം ടീമുകൾക്ക്‌ ജയം. കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ കോട്ടയം മൂന്ന്‌ ഗോളിന്‌ വയനാടിനെയും കാസർകോട്‌ 2–1ന്‌ പാലക്കാടിനെയും തോൽപ്പിച്ചു.


മലപ്പുറം 4–1ന്‌ കൊല്ലത്തെ തകർത്തു. തിരുവനന്തപുരം ഒരു ഗോളിന്‌ ആലപ്പുഴയെ കീഴടക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home