print edition ഗോൾവേട്ട തുടർന്ന് കെയ്‌ൻ

മ്യൂണിക്
ബയേൺ മ്യൂണിക്കിനായുള്ള ഹാരി കെയ്‌നിന്റെ ഗോൾവേട്ട തുടരുന്നു. ജർമൻ കപ്പ് ഫുട്‌ബോളിൽ എഫ്‌സി കൊളോണിനെതിരെ ഇരട്ടഗോളടിച്ചു. മത്സരം 4–1ന് ബയേൺ ജയിച്ചു. ടീമിന്റെ തുടർച്ചയായ 14–ാം ജയമാണ്. ഇൗ സീസണിൽ ബയേണിനായി 14 കളിയിൽ 22 ഗോളായി കെയ്‌നിന്.









0 comments