ad
Deshabhimani

print edition കെയ്‌നിന് 
500 ഗോൾ

harry kane
വെബ് ഡെസ്ക്

Published on Feb 16, 2026, 12:00 AM | 1 min read


ബെർലിൻ

പ്രൊഫഷണൽ ഫുട്‌ബോളിൽ 500 ഗോൾ തികച്ച്‌ ബയേൺ മ്യൂണിക്ക്‌ മുന്നേറ്റക്കാരൻ ഹാരി കെയ്‌ൻ. ഇ‍ൗ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷുകാരനാണ്‌. ജർമൻ ലീഗിൽ വെർഡെർ ബ്രെമനെതിരെ ഇരട്ടഗോൾ നേടിയാണ്‌ 500 തികച്ചത്‌. 743 മത്സരങ്ങളിൽനിന്നാണ്‌ നേട്ടം. ലീഗിൽ 22 കളിയിൽ 26 ഗോളായി.


ടോട്ടനം ഹോട്‌സപറിനായാണ്‌ കൂടുതൽ ഗോളടിച്ചത്‌–280 എണ്ണം. ബയേൺ (126), ഇംഗ്ലണ്ട്‌ (78), മിൽവോൾ (9), ലെയ്‌റ്റൺ ഓറിയന്റ്‌ (5), ലെസ്‌റ്റർ സിറ്റി (2) എന്നിങ്ങനെയാണ് മറ്റ്‌ ഗോൾ പട്ടിക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home