Deshabhimani

print edition ഐഎസ്എൽ: ഗോവയ്‌ക്കും 
ഡൽഹിക്കും ജയം

ISL
വെബ് ഡെസ്ക്

Published on Nov 02, 2026, 01:30 AM | 1 min read

മുംബൈ: ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ 2–1ന്‌ ഇന്റർകാശിയെ തോൽപ്പിച്ചു. സ്‌പോർടിങ് ഡൽഹി 3–2ന്‌ മുംബൈ സിറ്റിയെ കീഴടക്കി. പരിക്കുസമയത്ത്‌ രണ്ട്‌ ഗോളടിച്ചാണ്‌ ഡൽഹി അവിശ്വസനീയ ജയം നേടിയത്‌. മുംബൈക്കായി മലയാളി താരം മുഹമ്മദ്‌ അജ്‌സൽ ഒരു ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home