Deshabhimani

print edition ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌; ചെൽസിക്കും സിറ്റിക്കും 
ലിവർപൂളിനും ജയം

mancity

Photo: Mancity.com

വെബ് ഡെസ്ക്

Published on Oct 18, 2026, 01:27 AM | 1 min read

ലണ്ടൻ : ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ചെൽസിക്കും മാഞ്ചസ്‌റ്റർ സിറ്റിക്കും ജയം. പെഡ്രോ നെറ്റോയുടെ ഇരട്ടഗോളിൽ ചെൽസി എവർട്ടണെ തോൽപ്പിച്ചു.


സിറ്റി 3–2ന്‌ ഇപ്‌സ്വിച്ച്‌ ട‍ൗണിനെ മറികടന്നു. എർലിങ്‌ ഹാലണ്ട്‌ ഇരട്ടഗോൾ നേടി. ആദ്യഗോൾ ഫിൽ ഫോദെന്റെ വകയായിരുന്നു. തുടർച്ചയായ ഏഴാം ജയത്തോടെ സിറ്റി ഒന്നാമത്‌ തുടർന്നു.


ലിവർപൂൾ 2–1ന്‌ ബ്രെന്റ്‌ഫോർഡിനെ തോൽപ്പിച്ചു. വിക്ടർ മ്യുനോസും അലെക്‌സാണ്ടർ ഇസാക്കും ലിവർപൂളിനായി ലക്ഷ്യം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home