Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

Logo unveiled

ബാലസംഘം ജില്ലാസമ്മേളനത്തിന്റെ ലോഗോ എഴുത്തുകാരി കെ ആർ മീര 
പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 03:11 AM | 1 min read

കൊച്ചി


ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ എഴുത്തുകാരി കെ ആർ മീര പ്രകാശിപ്പിച്ചു. ബാലസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹാഫീസ് നൗഷാദ്, ജില്ലാ പ്രസിഡന്റ്‌ വിസ്മയ്‌ വാസ്, കൺവീനർ എൻ കെ പ്രദീപ്, കോ–ഓർഡിനേറ്റർ അരവിന്ദ് അശോക്‌കുമാർ, പുഷ്പകുമാരി തുടങ്ങിയവർ പങ്കെടുത്തു.


നവംബർ 14, 15 തീയതികളിൽ പള്ളുരുത്തി ജന്തർമന്തർ നഗറിലാണ് ജില്ലാ സമ്മേളനം. ഒറ്റപ്പാലം സ്വദേശി അഡ്വ. ഛായാനാഥനാണ് ലോഗോ തയ്യാറാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home