print edition ഐഎസ്‌എൽ; ഇൗസ്‌റ്റ് ബംഗാളിന് വമ്പൻ ജയം

Photo: Sony Liv
പുണെ : ഐഎസ്‌എൽ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ഇൗസ്‌റ്റ് ബംഗാൾ വമ്പൻ ജയത്തോടെ മുന്നേറുന്നു. സീസണിലെ രണ്ടാം മത്സരത്തിൽ ഇന്റൻ കാശിയെ 5–1ന് തകർത്തു.
അകെ ലോബ ഇരട്ടഗോളടിച്ചു. മലയാളി താരം പി വി വിഷ്‌ണുവും ലക്ഷ്യം കണ്ടു. ഡാനി റാമിറെസ്, മുഹമ്മദ് റാഷിദ് എന്നിവരായിരുന്നു മറ്റ് ഗോൾ നേട്ടക്കാർ.









0 comments