ad
Deshabhimani

print edition അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‌ബോൾ ; കലിക്കറ്റ്‌ റണ്ണറപ്പ്‌

Calicut University
വെബ് ഡെസ്ക്

Published on Feb 26, 2026, 03:22 AM | 1 min read


ചിദംബരം

അന്തർ സർവകലാശാല വനിതാ ഫുട്‌ബോളിൽ കലിക്കറ്റ്‌ സർവകലാശാല റണ്ണറപ്പ്‌. ഫൈനലിൽ ഹരിയാനയിലെ ഹിസാർ ഗുരു ജംബേശ്വർ സർവകലാശാലയോട്‌ തോറ്റു. അധിക സമയത്ത്‌ ഒറ്റ ഗോളിനായിരുന്നു തോൽവി. ആദ്യമായാണ്‌ കലിക്കറ്റ്‌ ഫൈനലിൽ കടക്കുന്നത്‌.


ഫാറൂഖ് കോളേജ് കായിക വിഭാഗം മേധാവി ഡോ. ഇർഷാദ് ഹസനാണ്‌ കലിക്കറ്റിന്റെ മുഖ്യ പരിശീലകൻ. സഹപരിശീലക: ജസീല ഇളയിടത്ത്, ഫിസിയോ: ഡെന്നി ഡേവിസ്. കെ സാന്ദ്രയാണ്‌ ടീമിന്റെ ക്യാപ്‌റ്റൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home