Deshabhimani

print edition ബ്രസീലിന്‌ ജയം

Brasil

Photo:CBF

വെബ് ഡെസ്ക്

Published on Nov 23, 2026, 01:18 AM | 1 min read

ദോഹ: അണ്ടർ 17 ലോകകപ്പ്‌ ഫുട്‌ബോളിൽ നാല്‌ തവണ ചാമ്പ്യൻമാരായ ബ്രസീലിന്‌ ജയം. അയർലൻഡിനെ 2–1ന്‌ തോൽപ്പിച്ചു. റോഡ്രിഗോ ജൂനിയറും എഡ്വേർഡോ കൊൺസെയ്‌കാവോയും ലക്ഷ്യം കണ്ടു. റയാൻ ഷെറിഡാനാണ്‌ ഐറിഷുകാർക്കായി ഗോൾ നേടിയത്‌. മറ്റ്‌ മത്സരങ്ങളിൽ കൊളംബിയ 2–1ന്‌ ജപ്പാനെയും മെക്‌സിക്കോ ഒറ്റ ഗോളിന്‌ റുമാനിയയെയും തോൽപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home