മിന്നും പ്രകടനവുമായി വീണ്ടും വെെഭവ്; 55 പന്തിൽ സെഞ്ചുറി

ഹരാരെ: അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി വെെഭവ് സൂര്യവംശി. 55 പന്തിലാണ് സെഞ്ചുറി നേട്ടം. 8 ഫോറും എട്ട് സിക്സറുമടക്കമാണ് സെഞ്ചുറി നേട്ടം. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ് ടീം ഇന്ത്യ. 53 റൺസ് നേടി ആയുഷ് മഹാത്ര പുറത്തായി. വേദാന്ത് ത്രിവേദിയും വെെഭവ് സൂര്യവംശിയുമാണ് ക്രീസിൽ










0 comments